വാട്‌സ് ആപ്പ് വഴിയുള്ള `വികസിത ഭാരത്' സന്ദേശങ്ങള്‍ നിര്‍ത്തണം: കേന്ദ്ര സര്‍ക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Election Commission asks central government to stop Viksit Bharat messages on WhatsApp

 

ന്യൂഡല്‍ഹി: വാട്‌സ് ആപ്പ് വഴിയുള്ള `വികസിത ഭാരത്' സന്ദേശങ്ങള്‍ നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. 

അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് മാര്‍ച്ച് 15 നാണ് പ്രധാനമന്ത്രിയുടെ കത്ത് അടങ്ങിയ സന്ദേശം അയച്ചുതുടങ്ങിയതെന്നും സാങ്കേതിക തകരാര്‍ മുഖേന വൈകുകയായിരുന്നെന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി. 

അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി കാരണം ഫണ്ടില്ലാതെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടരാനാവുന്നില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ അടക്കം രംഗത്തെത്തി. സര്‍ക്കാര്‍ ഭരണസംവിധാനം ദുരുപയോഗം ചെയ്ത് തിരഞ്ഞെടുപ്പിനായി പ്രവര്‍ത്തിക്കുകയാണെന്നും തങ്ങളുടെ ഫണ്ടെല്ലാം തടസപ്പെടുത്തുകയുമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Keywords: Election Commission, Central government, Viksit  Bharat,  WhatsApp


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: വാട്‌സ് ആപ്പ് വഴിയുള്ള `വികസിത ഭാരത്' സന്ദേശങ്ങള്‍ നിര്‍ത്തണം: കേന്ദ്ര സര്‍ക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍
വാട്‌സ് ആപ്പ് വഴിയുള്ള `വികസിത ഭാരത്' സന്ദേശങ്ങള്‍ നിര്‍ത്തണം: കേന്ദ്ര സര്‍ക്കാരിനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍
Election Commission asks central government to stop Viksit Bharat messages on WhatsApp
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCUQ2_sXUuJwsnWcCCMPTT7mT1rlK1ZvwjACjG4vS5ecu4jnj8ikFqYVZA3GvIc2kepMVyvXQMWZ_6gtd32nlGGEqOCauYjMj89mouoOO-RTmYTxBEhuaVBxB3FKaJfTT8QobTVrCdqEXtWtK6TSuJgD-KY06HyLBhdrMME_4vnFoFjaWF1p1gnel5Ff4/w630-h640/v.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCUQ2_sXUuJwsnWcCCMPTT7mT1rlK1ZvwjACjG4vS5ecu4jnj8ikFqYVZA3GvIc2kepMVyvXQMWZ_6gtd32nlGGEqOCauYjMj89mouoOO-RTmYTxBEhuaVBxB3FKaJfTT8QobTVrCdqEXtWtK6TSuJgD-KY06HyLBhdrMME_4vnFoFjaWF1p1gnel5Ff4/s72-w630-c-h640/v.jpg
www.vyganews.com
https://www.vyganews.com/2024/03/election-commission-asks-central.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2024/03/election-commission-asks-central.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy