തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഓടയില്‍ ഉപേക്ഷിച്ച കേസില്‍ പിടിയിലായ പ്രതി മുന്‍പ് പോക്സോ കേസില്‍...
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ഓടയില്‍ ഉപേക്ഷിച്ച കേസില്‍ പിടിയിലായ പ്രതി മുന്‍പ് പോക്സോ കേസില്‍ പ്രതി.
2022ല്‍ ഇയാളെ പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ആര്‍പിഎഫിന്റെ പിടിച്ചുപറിക്കേസിലും ഇയാള്‍ പ്രതിയാണ്. ഹസന് കുട്ടി എന്ന പ്രതി കുട്ടിയെ തട്ടികൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തിനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കുട്ടിയെ എടുത്തു കൊണ്ടു പോയി ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ കരഞ്ഞുവെന്നും അതോടെ വായ് പൊത്തിപിടിച്ചുവെന്നും കുട്ടിയുടെ ബോധം പോയപ്പോള്‍ പേടിച്ച് ഉപേക്ഷിച്ചെന്നുമാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.
Key words: Accused Arrested, Child Abduction Case, Thiruvananthapuram , Kerala Police
COMMENTS