അതിരപ്പിള്ളി: അതിരപ്പിള്ളി, തുമ്പൂര്‍ മൂഴിയില്‍ തുമ്പിക്കയ്യില്ലാത്ത ആനക്കുട്ടിയെ വീണ്ടും കണ്ടെത്തി. അമ്മയാനയുടെ സംരക്ഷണയില്‍ റോഡ് മുറിച്ചു ...
അതിരപ്പിള്ളി: അതിരപ്പിള്ളി, തുമ്പൂര്‍ മൂഴിയില്‍ തുമ്പിക്കയ്യില്ലാത്ത ആനക്കുട്ടിയെ വീണ്ടും കണ്ടെത്തി. അമ്മയാനയുടെ സംരക്ഷണയില്‍ റോഡ് മുറിച്ചു കടക്കുന്ന ആനക്കുട്ടിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അതിരപ്പിള്ളി മലക്കപ്പാറ റോഡിലെത്തിയ ആനക്കൂട്ടത്തിനൊപ്പമാണ് ആനക്കുട്ടിയുള്ളത്.
റോഡ് മുറിച്ച് കടക്കാന്‍ കുട്ടിയാനയെ സഹായിക്കുന്ന അമ്മയാനയെയും ദൃശ്യങ്ങളില്‍ കാണാം.
Key words: Trunkless baby Elephant, Athirapilli
COMMENTS