തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനത്തിന് ആറുവയസ് പൂര്‍ത്തിയാകണമെന്ന കേന്ദ്ര നിര്‍ദേശം വീണ്ടും തള്ളി കേരളം. ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസ...
തിരുവനന്തപുരം: ഒന്നാംക്ലാസ് പ്രവേശനത്തിന് ആറുവയസ് പൂര്‍ത്തിയാകണമെന്ന കേന്ദ്ര നിര്‍ദേശം വീണ്ടും തള്ളി കേരളം. ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസില്‍ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
മുന്‍ വര്‍ഷവും കേന്ദ്രത്തിന്റെ ആവശ്യം കേരളം തള്ളിയിരുന്നു. 5 വയസില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികള്‍ പ്രാപ്തരാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Key words: School Admission, Kerala, Central Government, Age Limit
COMMENTS