ചെന്നൈ: ഐഎസ്ആര്‍ഒയുടെ പുതിയ ബഹിരാകാശ പോര്‍ട്ടിനായുള്ള സര്‍ക്കാര്‍ പരസ്യത്തില്‍ ചൈനീസ് പതാകയുള്ള റോക്കറ്റിന്റെ ചിത്രം ഉള്‍പ്പെടുത്തിയ തമിഴ്ന...
കുലശേഖരപട്ടണത്ത് ഐഎസ്ആര്‍ഒയുടെ പുതിയ ബഹിരാകാശ പോര്‍ട്ടിന് തറക്കല്ലിടുകയും തൂത്തുക്കുടിയില്‍ 17,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ വിമര്‍ശനം എത്തിയത്. 'ഇന്ത്യയുടെ വികസനം കാണാന്‍ ഡിഎംകെ തയ്യാറല്ലെന്നും പുതിയ ഇസ്രോ ലോഞ്ച്പാഡിന്റെ ക്രെഡിറ്റ് എടുക്കാനാണ് ശ്രമമെന്നും അവര്‍ ഒരു ചൈനീസ് പതാക ചിഹ്നം ഒട്ടിച്ച് ഇന്ത്യയെ അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
Key Words: ISRO, DMK, Ad, Chineese Flag, Narendra Modi
COMMENTS