കൊച്ചി: ഇത്തവണത്തെ ഓടക്കുഴല്‍ അവാര്‍ഡിന് പി.എന്‍ ഗോപീകൃഷ്ണന് അര്‍ഹനായി. മാംസഭോജി എന്ന കവിതയാണ് ഗോപീകൃഷ്ണനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്....
കൊച്ചി: ഇത്തവണത്തെ ഓടക്കുഴല്‍ അവാര്‍ഡിന് പി.എന്‍ ഗോപീകൃഷ്ണന് അര്‍ഹനായി. മാംസഭോജി എന്ന കവിതയാണ് ഗോപീകൃഷ്ണനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മഹാകവി ജിയുടെ ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ജി ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ഗുരുവായൂരപ്പന് ട്രസ്റ്റ് അദ്ധ്യക്ഷ ഡോ: എം ലീലാവതി പുരസ്കാരം സമ്മാനിക്കും.
Key words: 'Odakukhal Award, PN Gopikrishnan
COMMENTS