കൊല്ലം: കൊല്ലം ജില്ലയില്‍ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു നേതാക്കളെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചാണ് കെഎസ്‌യു നാളെ പഠിപ്പ...
കൊല്ലം: കൊല്ലം ജില്ലയില്‍ നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു നേതാക്കളെ പൊലീസ് മര്‍ദ്ദിച്ചെന്നാരോപിച്ചാണ് കെഎസ്‌യു നാളെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തതിരിക്കുന്നത്. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആഷിക് ബൈജുവിനെയും കെഎസ്യു നേതാവ് നെസ്ഫല്‍ കളത്തിക്കാടിനെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ കൊല്ലം ജില്ലയില്‍ പഠിപ്പ് മുടക്കുമെന്ന് കെഎസ്‌യു അറിയിച്ചു.
Key words: KSU, Educational Strike , Kollam


COMMENTS