കൊല്ലം: അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മൂന്നാം ദിവസത്തെ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ 438 പോയിന്റുമായി കണ്ണൂര്‍ മുന്നേറ...
കൊല്ലം: അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മൂന്നാം ദിവസത്തെ മത്സരങ്ങള്‍ പുരോഗമിക്കുന്നതിനിടെ 438 പോയിന്റുമായി കണ്ണൂര്‍ മുന്നേറ്റം തുടരുന്നു. 425 പോയിന്റുള്ള കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം തൊട്ടുപിന്നാലെയുണ്ട്. ആതിഥേയരായ കൊല്ലത്തിന് 424 പോയിന്റാണുള്ളത്.
മറ്റ് ജില്ലകളുടെ പോയിന്റ് നില
തൃശൂര്‍ 412
എറണാകുളം 400
മലപ്പുറം 400
ആലപ്പുഴ 376
തിരുവനന്തപുരം 377
കാസര്‍കോട് 375
കോട്ടയം 365
വയനാട് 357
പത്തനംതിട്ട 325
ഇടുക്കി 306.
Key words: Kerala school Arts Festival, Kannur Leading
COMMENTS