തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ആശ്വാസം. ഇന്ന് 80 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. പവന് 46,400 രൂപയിലാണ് ഇന്ന് കേരള വിപണിയില്‍ വ്യാപ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ആശ്വാസം. ഇന്ന് 80 രൂപയുടെ ഇടിവ് രേഖപ്പെടുത്തി. പവന് 46,400 രൂപയിലാണ് ഇന്ന് കേരള വിപണിയില്‍ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,800 രൂപയിലെത്തി. മാസത്തിലെ താഴ്ന്ന നിലവാരമാണിത്. ഡിസംബര്‍ 22 നാണ് നേരത്തെ ഈ നിലവാരത്തില്‍ സ്വര്‍ണ വില എത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കേരള വിപണിയില്‍ സ്വര്‍ണ വിലയില്‍ ഇടിവുണ്ടാകുന്നത്.
Key words: Gold Price, Down
COMMENTS