ന്യൂഡല്‍ഹി : ലൈംഗിക ആരോപണ വിധേയനായ ബ്രിജ്ഭൂഷന്റെ വലം കയ്യായ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട റെസ്ലിംഗ് ഫെഡറേഷന്...
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഡബ്ല്യുഎഫ്ഐ പ്രസിഡന്റ് സഞ്ജയ് സിംഗ്, അണ്ടര്‍ 16, അണ്ടര്‍ 20 ദേശീയ ഗുസ്തികള്‍ ഈ വര്‍ഷം അവസാനത്തിന് മുമ്പ് ഗോണ്ടയിലെ നന്ദിനി നഗറില്‍ (യുപി) നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനം.
നിലവിലുള്ള നിയമങ്ങള്‍ അവഗണിച്ച് തിടുക്കത്തിലുള്ള നീക്കമാണ് പുതുതായി രൂപീകരിച്ച ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയെ സസ്പെന്‍ഷനിലേക്ക് നയിച്ചത്.
Key words: Wrestling Federation, Suspension
COMMENTS