കൊച്ചി: സിസ്റ്റര്‍ അമല കൊലക്കേസ് പ്രതിയുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവെച്ചു. കാസര്‍കോഡ് സ്വദേശി സതീഷ് ബാബു നല്കിയ അപ്പീല്‍ തള്ളി. 2015...
കൊച്ചി: സിസ്റ്റര്‍ അമല കൊലക്കേസ് പ്രതിയുടെ ജീവപര്യന്തം തടവ് ഹൈക്കോടതി ശരിവെച്ചു. കാസര്‍കോഡ് സ്വദേശി സതീഷ് ബാബു നല്കിയ അപ്പീല്‍ തള്ളി.
2015 സെപ്റ്റംബര്‍ 17ന് പുലര്‍ച്ചെയാണ് സിസ്റ്റര്‍ അമല കൊല്ലപ്പെടുന്നത്. കവര്‍ച്ചാ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പാലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവിന് വിധിച്ചത്. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.
Key words: Sr. Amala, Murder
COMMENTS