ഭോപ്പാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവ് ചുമതലയേല്‍ക്കും. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജി...
ഭോപ്പാല്‍ : മധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവ് ചുമതലയേല്‍ക്കും. ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലെ ഉജ്ജയിന്‍ സൗത്ത് നിയോജക മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് മോഹന്‍ യാദവ്.
2013-ല്‍ എംഎല്‍എയായതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജഗദീഷ് ദേവ്ദയെയും രാജേഷ് ശുക്ലയെയും മധ്യപ്രദേശിന്റെ അടുത്ത ഉപമുഖ്യമന്ത്രിമാരായും നരേന്ദ്ര തോമര്‍ സ്പീക്കറായും ബിജെപി പ്രഖ്യാപിച്ചു.
Key words: Mohan Yadav, Chief Minister , Madhya Pradesh
COMMENTS