ഐ.എസ്.എല്ലില്‍ വിജയ വഴിതാണ്ടി വീണ്ടും ബ്ലാസ്റ്റേഴ്സ്. പഞ്ചാബ് എഫ്.സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴിന്റെ ജയം. കളിയുടെ ആദ്യ പക...
ഐ.എസ്.എല്ലില്‍ വിജയ വഴിതാണ്ടി വീണ്ടും ബ്ലാസ്റ്റേഴ്സ്. പഞ്ചാബ് എഫ്.സിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴിന്റെ ജയം.
കളിയുടെ ആദ്യ പകുതിയില്‍ മികവ് കാട്ടാനായില്ലെങ്കിലും ഇടവേള കഴിഞ്ഞെത്തിയ ബ്ലാസ്റ്റേഴ്സ് പഞ്ചാബ് ഗോള്‍ മുഖം വിറപ്പിച്ചു. കളിയുടെ അവസാന മിനിറ്റുകളില്‍ പഞ്ചാബ് കേരളത്തെ വിറപ്പിച്ചെങ്കിലും ഗോള്‍ നേടാനായില്ല.
വിജയത്തോടെ 20 പോയിന്റുമായി എഫ് സി ഗോവയ്ക്കൊപ്പം എത്തിയെങ്കിലും ഗോള്‍ ശരാശരിയില്‍ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്.
COMMENTS