ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി 20 ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഡര്‍ബനില്‍. ഓസ്ട്രേലിയയെ തോല്‍പ്പിച്ച ടീമിനൊപ്പം ശുഭ്മാന്‍ ഗില്‍, രവീന്ദ്ര...
ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ട്വന്റി 20 ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഡര്‍ബനില്‍. ഓസ്ട്രേലിയയെ തോല്‍പ്പിച്ച ടീമിനൊപ്പം ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ് എന്നിവര്‍ കൂടി ചേരുന്നത് നീലപ്പടയുടെ കരുത്ത് കൂട്ടുമെന്നാണ് പ്രതീക്ഷ. വമ്പനടിക്കാര്‍ക്ക് പേര് കേട്ട ദക്ഷിണാഫ്രിക്കയെ അവരുടെ മടയില്‍ ചെന്ന് മാറ്റുരക്കുമ്പോള്‍ മത്സരം തീപ്പാറുമെന്നാണ് ആരാധകര്‍ കരുതുന്നത്.
Key Words: T20, India,
COMMENTS