കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് ഉയര്‍ന്നത്. സംസ്ഥാനത്ത് അഞ്ചുദിവസമായി സ്വര്‍ണ വില ഉയര്‍ന്നു ...
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് ഉയര്‍ന്നത്. സംസ്ഥാനത്ത് അഞ്ചുദിവസമായി സ്വര്‍ണ വില ഉയര്‍ന്നു തന്നെയാണ്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 46,400 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ ഉയര്‍ന്നു. വിപണി വില 5600 രൂപയാണ്. ഇന്നലെ 35 രൂപ ഉയര്‍ന്നിരുന്നു.
18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നു. വിപണി വില 4785 രൂപയുമാണ്.
Key words: Gold, Rate, Hike
COMMENTS