പുതുവര്‍ഷത്തിനു മുന്നോടിയായി ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് കാമ്പെയിന് തുടക്കം കുറിച്ചു. ഡിസംബര്‍ 16 മുതല്‍ ജനുവരി 15 വരെയുള്ള ജിങ്കിള്...
പുതുവര്‍ഷത്തിനു മുന്നോടിയായി ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് കാമ്പെയിന് തുടക്കം കുറിച്ചു. ഡിസംബര്‍ 16 മുതല്‍ ജനുവരി 15 വരെയുള്ള ജിങ്കിള്‍ ഡീല്‍സില്‍ ലൈഫ് ടൈം സൗജന്യ ക്രെഡിറ്റ് കാര്‍ഡുകള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും.
ഇലക്ട്രോണിക്സ്, അപാരലുകള്‍, യാത്ര, ഗ്രോസറി, ഡൈനിങ് തുടങ്ങി നിരവധി ഇനങ്ങളില്‍ ആകര്‍ഷകങ്ങളായ ആനുകൂല്യങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുക. റിലയന്‍സ്, ഇന്‍ഡിഗോ, റിലയന്‍സ് ഡിജിറ്റല്‍, മെയ്ക്ക് മൈ ട്രിപ്, അജിയോ, ഫിളിപ്കാര്‍ട്ട്, ലൈഫ് സ്റ്റൈല്‍, ലുലു, സ്വിഗി ഇന്‍സ്റ്റാമാര്‍ട്ട് തുടങ്ങിയ പങ്കാളികള്‍ പ്രത്യേക ഇളവുകള്‍ നല്‍കും.
Key words: Federal Bank, Credit Card, Campaign
COMMENTS