ആലപ്പുഴ: അംഗരക്ഷകര്‍ തനിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അംഗരക്ഷകര്‍ ആരെയും മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്നു...
ആലപ്പുഴ: അംഗരക്ഷകര്‍ തനിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതിയാണ് പ്രവര്‍ത്തിക്കുന്നതെന്നും
അംഗരക്ഷകര്‍ ആരെയും മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് ആലപ്പുഴയില്‍ പറഞ്ഞു.
ആലപ്പുഴയില്‍ യൂണിഫോമിട്ട പോലീസുകാര്‍ പ്രതിഷേധക്കാരെ തടയുന്നതാണ് ഞാന്‍ കണ്ടതെന്നും വാഹനത്തിന് മുന്നിലേക്ക് ചാടുന്ന അവസ്ഥയുണ്ടായപ്പോഴാണ് പോലീസുകാര്‍ പിടിച്ചുമാറ്റിയതെന്നുമാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.
ഇന്നത്തെ നിലയ്ക്ക് കരിങ്കൊടി പ്രതിഷേധവുമായി വരാമോ എന്ന് അവര്‍ ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Key words: Pinarayi vijayan, Gunman
COMMENTS