രണ്‍ബീര്‍ കപൂര്‍, അനില്‍ കപൂര്‍, ബോബി ഡിയോള്‍, രശ്മിക മന്ദാന, ത്രിപ്തി ദിമ്രി എന്നീ താരനിരകള്‍ നിറയുന്ന ചിത്രമാണ് ആനിമല്‍. സന്ദീപ് റെഡ്ഡി വം...
രണ്‍ബീര്‍ കപൂര്‍, അനില്‍ കപൂര്‍, ബോബി ഡിയോള്‍, രശ്മിക മന്ദാന, ത്രിപ്തി ദിമ്രി എന്നീ താരനിരകള്‍ നിറയുന്ന ചിത്രമാണ് ആനിമല്‍. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ഈ പുത്തന്‍ ബോളിവുഡ് ചിത്രത്തിന്റെ ട്രെലര്‍ എത്തി.
ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെലര്‍ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.
Key words: Animal, Movie, Trailer
COMMENTS