Supreme court verdict about Kannur university VC appointment
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടി. പ്രൊഫസര്‍ ഗോപിനാഥ് രവീന്ദ്രന്റെ വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കി.
കണ്ണൂര്‍ വി.സിയായി പുനര്‍നിയമിച്ച സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.
ഇതോടൊപ്പം പുനര്‍ നിയമനം ശരിവച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ്, ജസ്റ്റീസ് ജെ.ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
Keywords: Supreme court, Kannur university, VC appointment
COMMENTS