Rahul Mamkootathil - Youth congress state president
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുല്‍ മാങ്കൂട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. 2,21,986 വോട്ടുകള്‍ നേടി രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന അധ്യക്ഷനായപ്പോള് 1,68,588 വോട്ടുകള്‍ നേടി അബിന്‍ വര്‍ക്കി രണ്ടാം സ്ഥാനത്തെത്തി.
അബിന്‍ വര്‍ക്കി, ഹരിത ബാബു എന്നിവരടക്കം പത്തു പേര് വൈസ് പ്രസിഡന്റുമാരാകും. സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് എ - ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നേരിട്ടായിരുന്നു മത്സരം.
Keywords: Youth congress state president, Rahul Mamkootathil, Abin Varkey
COMMENTS