പത്തനംതിട്ട: ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ആരോഗ്യവകുപ്പ് ജീവനക്കാരന് പിടിയില്‍. പത്തനംതിട്ട ...
പത്തനംതിട്ട: ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ആരോഗ്യവകുപ്പ് ജീവനക്കാരന് പിടിയില്‍. പത്തനംതിട്ട അട്ടത്തോട് സ്വദേശി രമേശനാണ് അറസ്റ്റിലായത്. പെരുനാട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിലയ്ക്കല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിച്ചിരുന്ന 16.40 ലക്ഷം രൂപ സൂപ്രണ്ടിന്റെ വ്യാജ ഒപ്പിട്ട് പലതവണയായി ഇയാള്‍ തട്ടിയെടുക്കുകയായിരുന്നു.
Key words: Pathanamthitta, Perunnad, Bank, Fraud
COMMENTS