അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്ബോളില്‍ ജര്‍മനി ഫൈനലില്‍. സെമിയില്‍ അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്പരാജയപ്പെടുത്തിയാണ് ജര്‍മനിയുടെ തേരോ...
അണ്ടര്‍ 17 വേള്‍ഡ് കപ്പ് ഫുട്ബോളില്‍ ജര്‍മനി ഫൈനലില്‍. സെമിയില്‍ അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്പരാജയപ്പെടുത്തിയാണ് ജര്‍മനിയുടെ തേരോട്ടം.
നിശ്ചിത സമയത്ത് ഇരു ടീമുകളും 3 - 3 സ്കോര്‍ ചെയ്തിരുന്നു. ഷൂട്ടൗട്ടില്‍ 4 - 2 നാണ് ജര്‍മനി ജയിച്ചത്.
ഇന്തോനേഷ്യയിലെ സുരക്കാര്ത്തയിലെ മനഹന്‍ സ്റ്റേഡിയത്തിലായിരുന്നു ജര്‍മ്മനിയുടെ സെമി യാത്ര.
ഫൈനലില്‍ ഫ്രാന്‍സും മാലിയും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെ ജര്‍മ്മനി നേരിടും.
Key words: Football, Under 17, Match, Germany
COMMENTS