കൊച്ചി: യൂട്യൂബര്‍ രാഹുല്‍ എന്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കൊച്ചിയിലെ വസതിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ...
കൊച്ചി: യൂട്യൂബര്‍ രാഹുല്‍ എന്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം കൊച്ചിയിലെ വസതിയിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഓണ്‍ലൈന്‍ ഭക്ഷണ കൂട്ടായ്മയിലെ അംഗമാണ് രാഹുല്‍ എന്‍ കുട്ടി.
2015 ല്‍ തുടങ്ങിയ കമ്മ്യൂണിറ്റി ഫെയ്സ് ബുക്ക് ഫണ്ട് നല്കുന്ന ആദ്യത്തെ കമ്മ്യൂണിറ്റിയാണ്. കൊച്ചിയിലെ വ്യത്യസ്തമായ രുചികളും ഹോട്ടലുകളും പരിചയപ്പെടുത്തുന്ന ഈ കമ്മ്യൂണിറ്റിക്ക് ഇന്‍സ്റ്റഗ്രാമില്‍ നാലു ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. കഴിഞ്ഞ ദിവസവും രാഹുല്‍ എന്‍ കുട്ടി ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ ചെയ്തിരുന്നു.
COMMENTS