അറുനൂറു പേരെ ഉള്‍ക്കൊള്ളാവുന്ന ഓഡിറ്റോറിയം, തിക്കിക്കയറിയത് രണ്ടായിരത്തിനടുത്തു പേര്‍, കുസാറ്റില്‍ ദുരന്തം വന്ന വഴി

സ്വന്തം ലേഖകന്‍ കൊച്ചി: പരമാവധി അറുനൂറു പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓഡിറ്റോറിയത്തിലേക്ക് രണ്ടായിരത്തോളം പേര്‍ തിക്കിത്തിരക്കി കയറിയതാണ് കു...


സ്വന്തം ലേഖകന്‍

കൊച്ചി: പരമാവധി അറുനൂറു പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഓഡിറ്റോറിയത്തിലേക്ക് രണ്ടായിരത്തോളം പേര്‍ തിക്കിത്തിരക്കി കയറിയതാണ് കുസാറ്റില്‍ വന്‍ ദുരന്തത്തിനിരയാക്കിയത്.

ഓഡിറ്റോറിയത്തിലേക്കുള്ള ഒരു ഗേറ്റ് മാത്രമാണ് തുറന്നിരുന്നത്. മഴ പെയ്തതോടെ പുറത്തുനിന്നിരുന്നവരും അകത്തേയ്ക്ക് ഓടിക്കറയി. ഇതോടെ തിക്കും തിരക്കുമായി.

തിരക്ക് നിയന്ത്രിക്കാനുള്ള ചുമതല കുട്ടികള്‍ക്ക് തന്നെയായിരുന്നു നല്‍കിയിരുന്നത്. അപ്രതീക്ഷിതമായി അഞ്ഞൂറോളം പേര്‍ ഇരച്ചെത്തിയതോടെ തിരക്ക് അനിയന്ത്രിതമായി. ആദ്യം വന്നവര്‍ വീണുപോയി. ഇക്കാര്യം അറിയാതെ അവര്‍ക്കു മേലേ പിന്നാലെ വന്നവരും വീണു. അവരെ ചവിട്ടിയരച്ച് മറ്റുള്ളവര്‍ അകത്തേയ്ക്കു തള്ളിക്കയറി.


രാത്രി ഏഴു മണിയോടെയാണ് അപകടം സംഭവിക്കുന്നത്. 64 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു  പേരുടെ നില ഗുരുതരമാണ്. 46 പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 15 പേരെ കിന്‍ഡര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കുസാറ്റില്‍ ടെക്ക് ഫെസ്റ്റിന്റെ അവസാനദിനം സംഘടിപ്പിച്ച നികിത ഗാന്ധിയുടെ സംഗീത പരിപാടിക്കിടെയായിരുന്നു അപകടം.

പരിപാടി ആരംഭിച്ചയുടന്‍ ഗേറ്റ് തുറന്നു. അപ്പോഴേക്കും കുട്ടികളെല്ലാം അകത്തേക്ക് കയറി. താഴേക്ക് സ്റ്റെപ്പുകളുള്ള ഇത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയമാണിത്. 

ആദ്യം വന്നവര്‍ താഴേക്ക് വീണു. പിന്നാലെ വന്നവര്‍ അവര്‍ക്കു മുകളില്‍ വീണു. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് പരിക്കേറ്റവരെയെല്ലാം കിട്ടിയ വാഹനങ്ങളില്‍ ആശുപത്രികളിലെത്തിച്ചത്. 

Summary: When 2,000 people crammed into the auditorium, which could accommodate a maximum of 600 people caused stamped in CUSAT, Kochi. Only one gate to the auditorium was open. As it rained, those who were outside rushed inside.  

As soon as the event started, the gate opened. By then, all the students had entered. It is an open air auditorium with steps down. Those who came first fell down. Those who followed fell upon them. The students themselves took all the injured to the hospitals in the vehicles they got.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: അറുനൂറു പേരെ ഉള്‍ക്കൊള്ളാവുന്ന ഓഡിറ്റോറിയം, തിക്കിക്കയറിയത് രണ്ടായിരത്തിനടുത്തു പേര്‍, കുസാറ്റില്‍ ദുരന്തം വന്ന വഴി
അറുനൂറു പേരെ ഉള്‍ക്കൊള്ളാവുന്ന ഓഡിറ്റോറിയം, തിക്കിക്കയറിയത് രണ്ടായിരത്തിനടുത്തു പേര്‍, കുസാറ്റില്‍ ദുരന്തം വന്ന വഴി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-6PNsVil92Sd-vYc7KTKtZMyQazztRPc0YI0XqdFadqzuO2ak-PsYBGLbxbeclLItjKj0aM6-67zZzHxa_kEisG3CAbIApB1DjKPWbO2WTu53Iyl4RQa1kuyg-2riZv95BesBUU4752Pqp3_VNUPQmRLpPKpbVQFHBpfGFPwqyAntkHSxAB3RsUvKmSY/w640-h362/cusat%20koch.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-6PNsVil92Sd-vYc7KTKtZMyQazztRPc0YI0XqdFadqzuO2ak-PsYBGLbxbeclLItjKj0aM6-67zZzHxa_kEisG3CAbIApB1DjKPWbO2WTu53Iyl4RQa1kuyg-2riZv95BesBUU4752Pqp3_VNUPQmRLpPKpbVQFHBpfGFPwqyAntkHSxAB3RsUvKmSY/s72-w640-c-h362/cusat%20koch.jpg
www.vyganews.com
https://www.vyganews.com/2023/11/cusat-kochi-stamped.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/11/cusat-kochi-stamped.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy