ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു ഗുണനിലവാരം തോത് നാനൂറിനടുത്ത്. ദീപാവലിയ്ക്ക് ശേഷം തുടര്‍ച്ചായി ഗുണനിലവാരമിടിഞ്ഞതോടെ കര്‍ശന നടപടികളിലേക്ക് കടക്ക...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായു ഗുണനിലവാരം തോത് നാനൂറിനടുത്ത്. ദീപാവലിയ്ക്ക് ശേഷം തുടര്‍ച്ചായി ഗുണനിലവാരമിടിഞ്ഞതോടെ കര്‍ശന നടപടികളിലേക്ക് കടക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍. കൃത്രിമ മഴ പെയ്യിക്കുന്നതും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലേക്കും സര്‍ക്കാര്‍ നീങ്ങുമെന്നാണ് സൂചന.
നിരവധി സ്ഥലങ്ങളില്‍ 400-ന് മുകളില്‍ എക്യുഐ രേഖപ്പെടുത്തി, ആനന്ദ് വിഹാറില്‍ 447, ആര്‍കെ പുരം 467, കഏക എയര്‍പോര്‍ട്ട് 467, ദ്വാരക 490. തുടര്‍ച്ചയായി ഉയര്‍ന്ന അളവിലുള്ള വായുമലിനീകരണം ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും വെല്ലുവിളികള്‍ക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്.
Key words: Delhi, India, AQI
COMMENTS