ഹൈദരാബാദ്: ഹൈദരാബാദിലെ നാമ്പള്ളിയിലെ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ കെമിക്കല്‍ ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര് മരിച്ചു. വി...
ഹൈദരാബാദ്: ഹൈദരാബാദിലെ നാമ്പള്ളിയിലെ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലെ കെമിക്കല്‍ ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴ് പേര് മരിച്ചു.
വിവരമറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുന്നുണ്ട്. അപ്പാര്‍ട്ട്മെന്റില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.
തീപിടിത്തത്തിന്റെ കാരണവും നാശനഷ്ടത്തിന്റെ വ്യാപ്തിയും ഇതുവരെ ഔദ്യോഗികമായി തിട്ടപ്പെടുത്തിയിട്ടില്ല.
Key words: Chemical, Godown, Hyderabad, fire
COMMENTS