തിരുവനന്തപുരം: അര ലക്ഷം പേരെ പങ്കെടുപ്പിച്ച് സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം സംഘടിപ്പിക്കാന്‍ യു.ഡി.എഫ്. ഒക്ടോബര്‍ 18 നാണ് യു ...
തിരുവനന്തപുരം: അര ലക്ഷം പേരെ പങ്കെടുപ്പിച്ച് സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് വളഞ്ഞ് സമരം സംഘടിപ്പിക്കാന്‍ യു.ഡി.എഫ്. ഒക്ടോബര്‍ 18 നാണ് യു ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധിക്കുക. അര ലക്ഷം പേര് ഉപരോധ സമരത്തില്‍ അണിനിരക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എം.എം ഹസന് പറഞ്ഞു.
' റേഷന്‍കട മുതല്‍ സെക്രട്ടേറിയറ്റ് വരെ എന്ന പേരിലാണ് പ്രക്ഷോഭം. സര്‍ക്കാരിനെതിരെ എല്ലാ മണ്ഡലങ്ങളിലും കുറ്റവിചാരണ സദസ്സ് സംഘടിപ്പിക്കുമെന്നും എം എം ഹസന് പറഞ്ഞു.
Keywords: Kerala, UDF, Secretariat , Strike
COMMENTS