തിരുവനന്തപുരം: അഴിമതി ആരോപണങ്ങള്‍ ഉന്നിച്ച് പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധ സമരം ഇന്ന്. രാവിലെ ആറോടെ പ്രവ...
തിരുവനന്തപുരം: അഴിമതി ആരോപണങ്ങള്‍ ഉന്നിച്ച് പിണറായി സര്‍ക്കാരിനെതിരെ യുഡിഎഫിന്റെ രണ്ടാം സെക്രട്ടറിയേറ്റ് ഉപരോധ സമരം ഇന്ന്. രാവിലെ ആറോടെ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റ് വളയാന്‍ തുടങ്ങി. കൊള്ളസംഘത്തിന്റെ ഭരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. രാവിലെ മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
Keywords: UDF Blockade, Secretariat
COMMENTS