ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്യാന് ദൗത്യത്തില്‍ വനിതാ ഫൈറ്റര്‍ ടെസ്റ്റ് പൈലറ്റുമാര്‍ക്കും ശാസ്ത്രജ്ഞര്ക...
ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്യാന് ദൗത്യത്തില്‍ വനിതാ ഫൈറ്റര്‍ ടെസ്റ്റ് പൈലറ്റുമാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. എസ്. സോമനാഥ്.
വനിതാ റോബോട്ടിനെ ആളില്ലാ ബഹിരാകാശ വാഹനത്തില്‍ അയക്കും. പിന്നീട് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ സഞ്ചാരികളെ മൂന്നു ദിവസം പാര്‍പ്പിച്ച് തിരിച്ചെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Keywords: Gaganyaan, India, ISRO
COMMENTS