തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് കെ. മുരളീധരന് എം.പി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വടകരയില...
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് കെ. മുരളീധരന് എം.പി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വടകരയില്‍ മത്സരിക്കുമെന്നും പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മുരളീധരന്. വടകര സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടി തീരുമാനം എടുക്കും. തന്റെ അസൗകര്യം നേരത്തെ പറഞ്ഞിട്ടുള്ളതാണ്. അത് മാറ്റി പറയേണ്ട ആവശ്യമില്ല. എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും കെ മുരളീധരന് പറഞ്ഞു.
Keywords: K Muraleedharan, M.P , Loksabha Election
COMMENTS