Iranian activist Narges Mohammadi wins nobel peace prize
ഓസ്ലോ: ഈ വര്‍ഷത്തെ സമാധാനതിനുള്ള നൊബേല്‍ പുരസ്കാരം ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗേസ് മുഹമ്മദിക്ക്. ഇറാനിലെ സ്ത്രീപീഡനത്തിനെതിരെയും മറ്റെല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി നര്‍ഗേസ് നടത്തിയ പോരാട്ടമാണ് അവരെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്.
സ്ത്രീകള്‍ ശരീരം പൂര്‍ണ്ണമായും മറച്ച് പൊതുവിടങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്ന നിയമത്തിനെതിരെ അവര്‍ ശക്തമായി പോരാടിയിരുന്നു. ഈ പോരാട്ടങ്ങളുടെയെല്ലാം പേരില്‍ 13 തവണ നര്‍ഗേസ് അറസ്റ്റിലായിട്ടുണ്ട്. നിലവില്‍ വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് 31 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ് അവര്‍.
Keywords: Iran, Activist, Nobel peace prize, Narges Mohamma
COMMENTS