സോളാര്‍ ഗൂഢാലോചനക്കേസ്: കെ.ബി ഗണേഷ്‌കുമാറിന് തിരിച്ചടി: ഹര്‍ജി തള്ളി ഹൈക്കോടതി

High court order about solar case

കൊച്ചി: സോളാര്‍ ഗൂഢാലോചനക്കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയ്ക്ക് തിരിച്ചടി. കേസുമായി ബന്ധപ്പെട്ടുള്ള വിചാരണയ്ക്ക് ഹാജരാകണമെന്ന കൊട്ടാരക്കര കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന ഗണേഷ്‌കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. 

മജിസ്‌ട്രേറ്റ് കോടതിയുടെ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നീതി ലഭിക്കണമെങ്കില്‍ കേസ് മുന്നോട്ടുപോകണമെന്നും നിയമപരമായ തീരുമാനത്തിലെത്തണമെന്നും ഉത്തരവില്‍ പറയുന്നു.

നേരത്തെ ഗണേഷ് കുമാറിന് ഹൈക്കോടതി വിചാരണയ്ക്ക് ഹാജരാകാന്‍ 10 ദിവസത്തെ ഇളവ് നല്‍കിയിരുന്നു. 

കേസില്‍ ഗണേഷ് കുമാറിന് പങ്കുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി ഭാരവാഹി അഡ്വ.സുധീര്‍ ജേക്കബ്‌ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. 

ഗണേഷ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയ കോടതി  സമന്‍സ് അയയ്ക്കുകയായിരുന്നു. എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നും കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ഗണേഷ്‌കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Keywords: High court, Solar case, K.B Ganesh Kumar MLA

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: സോളാര്‍ ഗൂഢാലോചനക്കേസ്: കെ.ബി ഗണേഷ്‌കുമാറിന് തിരിച്ചടി: ഹര്‍ജി തള്ളി ഹൈക്കോടതി
സോളാര്‍ ഗൂഢാലോചനക്കേസ്: കെ.ബി ഗണേഷ്‌കുമാറിന് തിരിച്ചടി: ഹര്‍ജി തള്ളി ഹൈക്കോടതി
High court order about solar case
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTO9OCQua2zVldikzJywHJzfUgp95weFUTxwV6CyqEIyjlsWI4dJJ8SKRwE2_kguoOoCuW2eZOSrrbFbXpc51gn9wRxLyjV35_g_n7YJzB-Gp4lXr5uVySIn-DFGVYTE9doJ7jphDZzD-VpeJ37S8EwN81Ralx2fZcLLIFJGROqFfE-4QThZ7_P8rJY0Q/w640-h444/g.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTO9OCQua2zVldikzJywHJzfUgp95weFUTxwV6CyqEIyjlsWI4dJJ8SKRwE2_kguoOoCuW2eZOSrrbFbXpc51gn9wRxLyjV35_g_n7YJzB-Gp4lXr5uVySIn-DFGVYTE9doJ7jphDZzD-VpeJ37S8EwN81Ralx2fZcLLIFJGROqFfE-4QThZ7_P8rJY0Q/s72-w640-c-h444/g.jpg
www.vyganews.com
https://www.vyganews.com/2023/10/high-court-order-about-solar-case_27.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/10/high-court-order-about-solar-case_27.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy