തിരുവനന്തപുരം : സാഹിത്യ, സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് ഏര്‍പ്പെടുത്തിയ നിയമസഭ അവാര്‍ഡ് എം.ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. ...
തിരുവനന്തപുരം: സാഹിത്യ, സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് ഏര്‍പ്പെടുത്തിയ നിയമസഭ അവാര്‍ഡ് എം.ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും.
ഒരുലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
നവംബര്‍ രണ്ടിന് രണ്ടാമത് നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡ് സമ്മാനിക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Key words: M.T Vasudevan Nair, Award
COMMENTS