ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണ്ണത്തിളക്കം. നിലവിലെ മെഡല്‍ ജേതാക്കളായ ജപ്പാനെ തകര്‍ത്ത്് ഒന്നിനെതിരെ അഞ്ച് ഗോളിലൂടെയാണ്...
ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണ്ണത്തിളക്കം. നിലവിലെ മെഡല്‍ ജേതാക്കളായ ജപ്പാനെ തകര്‍ത്ത്് ഒന്നിനെതിരെ അഞ്ച് ഗോളിലൂടെയാണ് ഇന്ത്യ തിളങ്ങിയത്. ഇതോടെ, അടുത്ത വര്‍ഷം പാരിസില്‍ നടക്കുന്ന ഒളിംപിക്സിനും യോഗ്യത നേടി.
ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് സിംഗ് രണ്ടും, അമിത് രോഹിതാസ്, മന്‍പ്രീത് സിംഗ്, അഭിഷേക് എന്നിവര്‍ ഓരോ ഗോളും നേടി. ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ സുവര്‍ണ്ണ നേട്ടം.
Keywords: Asian Games, India, Hockey
COMMENTS