ന്യൂഡല്‍ഹി: ഹമാസിന്റെ കസ്റ്റഡിയിലായിരുന്ന 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന...
ന്യൂഡല്‍ഹി: ഹമാസിന്റെ കസ്റ്റഡിയിലായിരുന്ന 50 ബന്ദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്നാണ് ഹമാസ് ആരോപിച്ചത്. ഇസ്രയേലിന്റെ കരസേന ഗാസയിലേക്കു കവചിത ടാങ്കുകളുമായി എത്തി ആക്രമണം നടത്തിയതിനു പിറകേയാണ് ഹമാസ് 50 പേര് കൊല്ലപ്പെട്ടെന്ന് അറിയിച്ചത്. ഒക്ടോബര്‍ ഏഴിന് ഇരുന്നൂറോളം പേരെയാണ് ഹമാസ് ബന്ദികളാക്കിയിരുന്നത്.
Key words: Hamas, Isarael, Hostage
COMMENTS