തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതിന്റെ ഒന്നാം പ്രതി തോമസ് ഐസകാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചു. തോ...
തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചതിന്റെ ഒന്നാം പ്രതി തോമസ് ഐസകാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ആരോപിച്ചു.
തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോള്‍ വരുത്തിവെച്ച ദുരന്തങ്ങളാണ് ഇന്ന് മഹാദുരന്തമായി മാറിയതെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍. ധനമന്ത്രി കെ.എം ബാലഗോപാലിന്റെ മറുപടി ദുര്‍ബലമായെന്ന തോന്നല്‍ കൊണ്ടാകണം മുന്‍ ധനമന്ത്രി പ്രതിപക്ഷത്തിനെതിരെ കള്ളപ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Keywords: Thmas Issac, V.D Satheesan
COMMENTS