ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരായ വിമര്‍ശനം ഇനിയും തുടരുമെന്ന് തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്. വംശഹത്യക്ക് ആഹ്വാനം നല്‍കിയെന്ന ...
ചെന്നൈ: സനാതന ധര്‍മ്മത്തിനെതിരായ വിമര്‍ശനം ഇനിയും തുടരുമെന്ന് തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്. വംശഹത്യക്ക് ആഹ്വാനം നല്‍കിയെന്ന ബിജെപിയുടെ ആരോപണം ബാലിശമാണെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.
വലിയതോതിലുള്ള എതിര്‍പ്പ് അറിയിച്ച് ബിജെപിയും കേന്ദ്ര മന്ത്രി അമിത് ഷായും അടക്കം രംഗത്തെത്തിയ വിഷയത്തിലാണ് ഉദയനിധി സ്റ്റാലിന് വീണ്ടും നിലപാട് വ്യക്തമാക്കിയത്.
Keywords: Udayanidhi Stalin, Sanatana Dharma Controversy
COMMENTS