തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച്ച ഉയര്‍ന്ന സ്വര്‍ണവില ഇന്നലെയും ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. വിപണി...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ശനിയാഴ്ച്ച ഉയര്‍ന്ന സ്വര്‍ണവില ഇന്നലെയും ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. വിപണിയില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ നിരക്ക് 43,960 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5495 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4548 രൂപയുമാണ്.
വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.
Keywords: Gold Rate, Kerala
COMMENTS