കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഫലം ആവേശത്തോടെ കേരളം ഏറ്റെടുക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയത്തിലേക്ക് നീങ്ങുമ്പ...
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഫലം ആവേശത്തോടെ കേരളം ഏറ്റെടുക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ വിജയത്തിലേക്ക് നീങ്ങുമ്പോള്‍ ജെയ്ക്കിന്റേയും എല്‍ഡിഎഫിന്റെയും പരാജയത്തിന് പിന്നാലെ ന്യായീകരണവുമായി സിപിഎം നേതാവ് ഇ.പി ജയരാജന് രംഗത്തെത്തി.
ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്നും, പാര്‍ട്ടിയുടെ മുഴുവന്‍ വോട്ടുകളും ജെയ്ക്കിന് ലഭിച്ചിട്ടുണ്ടെന്നും ഇ.പി ജയരാജന്. അതേസമയം, 40400 കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്.
Keywords: Puthupally, By election
COMMENTS