തിരുവനന്തപുരം: കെ എസ് ആര് ടി സി ബസിനുള്ളില്‍ ഗര്‍ഭിണിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മെക്കാനിക്ക് പിടിയില്‍. തിരുവനന്തപുരത്തുനിന്ന് കാട്ടാ...
തിരുവനന്തപുരം: കെ എസ് ആര് ടി സി ബസിനുള്ളില്‍ ഗര്‍ഭിണിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മെക്കാനിക്ക് പിടിയില്‍. തിരുവനന്തപുരത്തുനിന്ന് കാട്ടാക്കടയിലേക്ക് വരികയായിരുന്ന ബസിലായിരുന്നു കെ.എസ്.ആര്.ടി.സി കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് പ്രമോദ് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.
പ്രമോദിന്റെ അതിക്രമം തുടര്‍ന്നതോടെ യുവതി ബസില്‍ വെച്ച് ഫോണ്‍ വിളിച്ച് ഭര്‍ത്താവിനെ വിവരമറിയിച്ചു. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ഭര്‍ത്താവെത്തി അക്രമിയെ പിടികൂടുകയും പോലീസിനു കൈമാറുകയുമായിരുന്നു.
Keywords: Ksrtc, Kerala, Sexual Assault
COMMENTS