ധ്യാന്‍ ശ്രീനിവാസന്- അജു വര്‍ഗീസ് താരങ്ങള്‍ ചിരി പടര്‍ത്തുന്ന പുത്തന്‍ ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന'. ചിത്രത്തിന്റെ ടീസര്‍ ഇന്‍...
ധ്യാന്‍ ശ്രീനിവാസന്- അജു വര്‍ഗീസ് താരങ്ങള്‍ ചിരി പടര്‍ത്തുന്ന പുത്തന്‍ ചിത്രമാണ് 'നദികളില്‍ സുന്ദരി യമുന'. ചിത്രത്തിന്റെ ടീസര്‍ ഇന്നലെ റിലീസായി. ചിരി മൂഹൂര്‍ത്തങ്ങളിലൂടെ കഥ പറയുന്ന ചിത്രമെന്നാണ് ടീസര്‍ നല്കുന്ന സൂചന.
ജയസൂര്യ നായകനായ 'വെള്ളം' സിനിമയിെല യഥാര്‍ഥ കഥാപാത്രമായ വാട്ടര്‍മാന്‍ മുരളി അവതരിപ്പിക്കുന്ന 'നദികളില്‍ സുന്ദരി യമുന' എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. തിരക്കഥയും ഇവരുടേതാണ്.
Keywords: Nadikalil Sundari Yamuna, New Movie, Dhyan Sreenivasan
COMMENTS