തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 80 രൂപയാണ് ഉയര്‍ന്നത്. ഇതോടെ വിപ...
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 80 രൂപയാണ് ഉയര്‍ന്നത്. ഇതോടെ വിപണിയില്‍ ഒരു പവന് സ്വര്‍ണത്തിന്റെ നിരക്ക് 43,960 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 5495 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4548 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല.
Keywords: Gold, Rate, High, Kerala
COMMENTS