തൃശൂര്‍: കുഴൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ലഭിച്ച ജപ്തി നോട്ടീസിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ചു. മാള കുഴൂരില്‍ഓട്ടോ ഡ്രൈവര്‍ പാറപ്പു...
തൃശൂര്‍: കുഴൂര്‍ സഹകരണ ബാങ്കില്‍ നിന്ന് ലഭിച്ച ജപ്തി നോട്ടീസിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ തൂങ്ങി മരിച്ചു. മാള കുഴൂരില്‍ഓട്ടോ ഡ്രൈവര്‍ പാറപ്പുറം സ്വദേശി ബിജുവാണ് തൂങ്ങിമരിച്ചത്.
മൂന്നുലക്ഷം രൂപ വായ്പ കുടിശിക ഉണ്ടായിരുന്നു.ഭാര്യ ബാങ്കില്‍പോയി സംസാരിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. ആത്മഹത്യക്ക് കാരണം ബാങ്ക് ഉദ്യോഗസ്ഥരുടെ ഭീഷണിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
Keywords: ; Auto driver, Suicide, Co-operative Bank, Notice


COMMENTS