ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്പനികള്‍ക്ക് അധികാരം നല്‍കരുത്, ചട്ടം തിരുത്തണം: സുപ്രീംകോടതിയില്‍ ഹര്‍ജി ന്യൂഡല്‍ഹി: ഗള്‍ഫിലേക്ക...
ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്പനികള്‍ക്ക് അധികാരം നല്‍കരുത്, ചട്ടം തിരുത്തണം: സുപ്രീംകോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് വിമാനക്കമ്പനികള്‍ തോന്നുംപടി വര്‍ദ്ധിപ്പിക്കുന്നത് യാത്രക്കാരെ ദുരിത്തിലാക്കുന്നു. ഗള്‍ഫിലേക്കുള്ള വിമാന യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി എത്തി. കേരള പ്രവാസി അസോസിയേഷനാണു ഹര്‍ജി നല്‍കിയത്.
വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്പനികള്‍ക്ക് അധികാരം നല്കുന്ന ഇന്ത്യന്‍ വ്യോമ നിയമത്തിലെ ചട്ടം തിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Keywords: Flight, Charge, Pravasi, Court
COMMENTS