തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് 6 മണിക്ക് സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്ക് മീഡിയ റൂമില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകിട്ട് 6 മണിക്ക് സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്ക് മീഡിയ റൂമില്‍ നടക്കും. വളരെ നാളുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ കാണുന്നത്.
ഫെബ്രുവരി ഒമ്പതിനായിരുന്നു ഒടുവില്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയത്. മാസപ്പടി വിവാദം അടക്കം പല വിവാദങ്ങളും അതിനു ശേഷം ഉയര്‍ന്നു വരികയും മുഖ്യമന്ത്രി അടക്കം സംശയ നിഴലിലായപ്പോഴും മാധ്യമങ്ങളെ കാണാന്‍ തയ്യാറായിരുന്നില്ല. ഏഴു മാസങ്ങള്‍ക്കു ശേഷമാണ് ഇന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണുന്നത്.
Keywords: Pinarayi Vijayan, C.M, Kerala, Press Meet
COMMENTS