തിരുവനന്തപുരം: അടുത്ത മാസവും വൈദ്യുതിക്കു സര് ചാര്‍ജ്. യൂണിറ്റിനു 19 പൈസ നിരക്കിലാണു സര് ചാര്‍ജ് ഈടാക്കുക. കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ്...
തിരുവനന്തപുരം: അടുത്ത മാസവും വൈദ്യുതിക്കു സര് ചാര്‍ജ്. യൂണിറ്റിനു 19 പൈസ നിരക്കിലാണു സര് ചാര്‍ജ് ഈടാക്കുക. കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മീഷന് നവംബര്‍ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടാന്‍ നിരക്ക് വര്‍ധനയും ലോഡ് ഷെഡിംഗും അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മില്‍ കൂടിയാലോചന നടത്തും.
Keywords: Surcharge, Electricity, Kerala
COMMENTS