ബംഗളൂരുവില്‍ ആറ്റിങ്ങല്‍ സ്വദേശിനിയെ പങ്കാളി പ്രഷര്‍ കുക്കറിന് അടിച്ചുകൊന്നു, കൊല്ലം സ്വദേശി യുവാവ് അറസ്റ്റില്‍

Vaishnav, a native of Kollam, was arrested for killing Deva, a resident of Attingal, in Bengaluru with a pressure cooker. 24 Vaishnava lived with Deva



ബംഗളൂരു: ബംഗളൂരുവില്‍ ആറ്റിങ്ങല്‍ സ്വദേശിനി ദേവയെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ചു കൊന്ന കൊല്ലം സ്വദേശി വൈഷണവിനെ അറസ്റ്റ് ചെയ്തു.

24 കാരിയയാ ദേവയ്‌ക്കൊപ്പമായിരുന്നു വൈഷ്ണവ് താമസിച്ചിരുന്നത്. ബേഗൂരിനടുത്തുള്ള ന്യൂ മിക്കോലെ ഔട്ടില്‍ ഇന്നലെ രാത്രിയായിരുന്നു കൊലപാതകം നടന്നത്. 

പ്രഷര്‍ കുക്കര്‍ കൊണ്ട് ദേവയുടെ തലയ്ക്കടിക്കുകയായിരുന്നെന്ന് വൈഷ്ണവ് പൊലീസിനോടു സമ്മതിച്ചു. അടിയേറ്റ ദേവ തത്ക്ഷണം മരിച്ചു.

ഇരുവരും ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരാണ്. മൂന്ന് വര്‍ഷമായി ഒന്നിച്ചു താമസിക്കുകയായിരുന്നു.

ദേവയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ദേവയ്ക്കു മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്കു നയിച്ചത്.

ഇന്നലെ ഇരുവരും തമ്മില്‍ വഴക്കുണ്ടായെന്ന് അയല്‍വാസികള്‍ പൊലീസിനോടു പറഞ്ഞു.

Summary: Vaishnav, a native of Kollam, was arrested for killing Deva, a resident of Attingal, in Bengaluru with a pressure cooker. 24 Vaishnava lived with Deva. The murder took place last night at New Mikole Out near Begur.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,312,Cinema,1292,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,indi,1,India,5463,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,11738,Kochi.,2,Latest News,3,lifestyle,227,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1560,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,408,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,919,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1168,
ltr
item
www.vyganews.com: ബംഗളൂരുവില്‍ ആറ്റിങ്ങല്‍ സ്വദേശിനിയെ പങ്കാളി പ്രഷര്‍ കുക്കറിന് അടിച്ചുകൊന്നു, കൊല്ലം സ്വദേശി യുവാവ് അറസ്റ്റില്‍
ബംഗളൂരുവില്‍ ആറ്റിങ്ങല്‍ സ്വദേശിനിയെ പങ്കാളി പ്രഷര്‍ കുക്കറിന് അടിച്ചുകൊന്നു, കൊല്ലം സ്വദേശി യുവാവ് അറസ്റ്റില്‍
Vaishnav, a native of Kollam, was arrested for killing Deva, a resident of Attingal, in Bengaluru with a pressure cooker. 24 Vaishnava lived with Deva
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVooLVtACNYOgnIkyRRsoHXpSTBKCqGlKyLBd0F-2n9d_hVm4pHbNqBh37awoME2H04vqwhqHIlX-nBN0khYAUbX0u6o84Ew4VDh8oYdHr_5HGhN4x0AuzJmy9xQ644v1bSR7NMsXqeI6xcRmtygiqR68JdMMNPEXjXy0Vq-_IJcG2vxHdU5MHWns9V0k/w640-h394/deva%20killed%20with%20pressure%20cooker.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVooLVtACNYOgnIkyRRsoHXpSTBKCqGlKyLBd0F-2n9d_hVm4pHbNqBh37awoME2H04vqwhqHIlX-nBN0khYAUbX0u6o84Ew4VDh8oYdHr_5HGhN4x0AuzJmy9xQ644v1bSR7NMsXqeI6xcRmtygiqR68JdMMNPEXjXy0Vq-_IJcG2vxHdU5MHWns9V0k/s72-w640-c-h394/deva%20killed%20with%20pressure%20cooker.png
www.vyganews.com
https://www.vyganews.com/2023/08/lady-killed-with-pressure-cooker.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2023/08/lady-killed-with-pressure-cooker.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy