തിരുവനന്തപുരം : സംസ്ഥാനത്തു വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഈ മണ്‍സൂണ്‍ സീസണില്‍ താപനില മുന്നറിയിപ്പ് ഇതാദ്യമാണ്. ഇന്നും നാളെയും 9 ജി...
ഇന്നും നാളെയും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ ഉയരാമെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 3 - 5 ഡിഗ്രി വരെ കൂടുതലാണിത്.
ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35ഡിഗ്രി വരെ താപനില ഉയരാം. സാധാരണയെക്കാള്‍ 3 - 5 വരെ കൂടുതല്‍.
എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 34ഡിഗ്രി വരെ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാള്‍ 3 - 4 ഡിഗ്രി കൂടുതലാണിത്.
Keywords:Hot Climate, Kerala, Alert
COMMENTS