ഇടുക്കി: ഇടുക്കി ജില്ലയില്‍ ഇന്നു കോണ്‍ഗ്രസ് ഹര്‍ത്താല്‍. ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മ്മാണ നി...
ഇടുക്കി: ഇടുക്കി ജില്ലയില്‍ ഇന്നു കോണ്‍ഗ്രസ് ഹര്‍ത്താല്‍. ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ നിര്‍മ്മാണ നിയന്ത്രണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു ഹര്‍ത്താല്‍. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. വിവിധ സ്ഥലങ്ങളില്‍ പ്രകടനവും നടത്തും.
എംജി സര്‍വകലാശാല ഇന്നത്തെ പരീക്ഷകള്‍ നാളത്തേക്കു മാറ്റി. ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ ഒന്നര മുതലായിരിക്കും. ഇടുക്കി ജില്ലയിലെ എല്‍പി, യുപി, ഹൈസ്കൂള്‍ ക്ലാസുകളിലെ പരീക്ഷകള്‍ 25 ലേക്കു മാറ്റി. പിഎസ്സി പരീക്ഷകള്‍ക്ക് മാറ്റമില്ല.
Keywords: Congress hartal, Today , Idukki
COMMENTS