ഷിംല: ഇന്ന് ഹിമാചല്‍ പ്രദേശിലെ സുബത്തുവില് മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തു. അവശിഷ്ടങ്ങളും വെള്ളവും പ്രദേശത്തേക്ക് ഒഴുകിയെത്തി. ഇത് പ്രദ...
ഇതിനിടെ, കനത്ത മഴയ്ക്കിടെ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദേശീയ പാത 21 മാണ്ഡി-കുള്ളു വഴി പാണ്ഡോ അണക്കെട്ട് റോഡ് തടസ്സപ്പെട്ടു. സംസ്ഥാനത്ത് മറ്റ് പല റോഡുകളും തടസ്സപ്പെട്ടത് ഗതാഗതത്തെ സാരമായി ബാധിച്ചു.
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ബദ്ദിയില്‍ പാലം തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. വിദ്യാലയങ്ങള്‍ക്ക് അവധി നല്കി. ഹിമാചലിലും ഉത്തരാഖണ്ഡിലും റെഡ് അലര്‍ട് പ്രഖ്യാപിച്ചു.
Keywords: Cloudburst, Himachal Pradesh, India
COMMENTS